കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, January 25, 2012

ശേഷം സ്ക്രീനില്‍ !!!

ഗോലിയാത്തിനെ കവണ കൊണ്ടു
എയ്തു വീഴ്ത്തിയ ദാവീദ്‌,
ഏതോ മെല്‍ ഗിബ്സണ്‍ പടത്തിലെ
നായകന്‍ മാത്രമെന്ന് നമുക്കു കരുതാം.... :)

ഇനി കിത്താബുകള്‍ അടച്ചു വെച്ചു സ്ക്രീനിലേക്ക്...

1 comment:

  1. ഇതൊക്കെ ഒരു മെൽ ഗിബ്സൺ പടമെന്ന് കരുതി സമാധാനിച്ചാൽ നമുക്ക് ജീവിക്കാൻ പ്രതീക്ഷകളും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇല്ലാതെ വരും സന്ദീപ്. ആശംസകൾ.

    ReplyDelete