കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, February 02, 2012

ഭക്തി - വിഭക്തി

മലബന്ധം വന്നൊരു ഭക്തന്‍
വിഘ്നങ്ങള്‍ തീര്‍ന്നു കിട്ടാന്‍
വീട്ടില്‍ നടത്തിയൊരു ഗംഭീരന്‍
"ഗണപതി ഹോമം.."

(കുരീപ്പുഴ മാഷിന്റെ നഗ്നകവിതാ ശൈലിയുടെ ഒരു അനുകരണശ്രമം...)

7 comments:

 1. സുപ്രഭാതം സന്ദീപ്...
  വേണ്ടാ....അനുകരണം വേണ്ടാ.....നിയ്ക്ക് ചിരി വരുന്നൂ...
  സ്വന്തായിട്ടുള്ളതും കൊണ്ട് ഓടി വന്നേ...!

  ReplyDelete
 2. അനുകരണമാണേലും സൂപ്പറായി ട്ടോ സന്ദീപ്. എനിക്ക് ചിരിയടക്കാൻ പറ്റണില്ല, ആശംസകൾ.

  ReplyDelete
 3. നഗ്നതയെ അനുകരിക്കരുത്‌, ആകെ ബോറാകും.

  ReplyDelete
 4. കൊള്ളാം....ഇനിയും ഇതുപോലുള്ളത് പ്രതീഷിക്കുന്നു :)

  ReplyDelete
 5. ഗണപതി ഹോമത്തിന് ഉപയോഗിക്കുന്ന അഷ്ടദ്രവ്യങ്ങളില്‍ പ്രഥമപ്രധാനമായും വേണ്ടത്‌ പഴമാണ്, ക്ഷിപ്രഫലസിദ്ധിയാണ് ഈ ഹോമത്തിന്‍റെ പ്രത്യേകത. ഇപ്പോഴേക്കും വിഗ്നങ്ങളെല്ലാം മാറി ആശ്വാസം കണ്ടെത്തികാണുമെന്ന് വിശ്വസിക്കുന്നു

  ReplyDelete
 6. വിഘ്നം തീരുന്നതുവരെ ചമ്രം പടിഞ്ഞിരുന്നാൽ ശരിക്കും ഒരു ഭക്തനായിതീരും..

  ReplyDelete