കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, February 20, 2012

മഴനീര്‍ത്തുള്ളികള്‍ .....
ഊഷരമായ മരുപ്രദേശത്തു കൂടി രാത്രി യാത്ര ചെയ്യുന്നവന്‍ ആതിരനിലാവ് കാണും പോലെയൊരു അനുഭവമാ എനിക്കീ പാട്ട് കേള്‍ക്കുമ്പോള്‍ കിട്ടുന്നത്...
ആല്‍കെമിസ്റ്റ് എന്ന നോവലില്‍ അങ്ങനെയൊരു ദൃശ്യം ഉണ്ടെന്നാ എന്റെ അവ്യക്തമായ ഓര്‍മ്മ...
എന്തായാലും നിങ്ങളില്‍ പ്രണയികള്‍ ഇന്നീ പാട്ട് കേട്ട് വീണ്ടും പ്രണയരോഗം മൂര്‍ച്ചിക്കാന്‍ ഇടവരട്ടെ...
നഷ്ടപ്രണയികള്‍ ഇത് കേട്ട് പിന്നെയും പിന്നെയും ഗൃഹാതുരരാവട്ടെ....
സംഗീത സാന്ദ്രമായ നല്ല രാത്രി നേരുന്നു...

1 comment:

  1. അതിനീ പാട്ട് ക്കേട്ട് ഒർമ്മിക്കുവാൻ വല്ല പ്രണയവും നഷ്ട്ടപ്പെട്ടിട്ടു വെണ്ടെ എന്റെ ഭായ്

    ReplyDelete