കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, February 20, 2012

സ്ത്രീപക്ഷ ചിന്ത - 3

സ്ത്രീ - പുരുഷ സമത്വവാദിയാവുമ്പോള്‍ തന്നെയും, സ്ത്രീയുടെ സ്വതന്ത്രം, തങ്ങളുടെ ഉയര്‍ന്ന ചിന്തയുടെ ഉത്പന്നവും വെറും ഔദാര്യവും മാത്രമെന്ന് കരുതുന്നവരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ....??
കപടബുദ്ധിജീവികള്‍ എന്ന ഇനത്തില്‍ പെടുത്താമോ അവരെ..??

No comments:

Post a Comment