കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, February 15, 2012

ഉഭയജീവിയുടെ ജ്ഞാനം


ഭയം,
ഏട്ടില്‍ മേയുന്ന പശുവിന്റെ മേലുള്ള ചെള്ളാണ്....
അതു സ്ഥാനത്തും അസ്ഥാനത്തും കേറിയങ്ങ് ചൊറിയും...
എന്നാ ഒരു കാക്ക വന്നു മേത്തിരുന്നാല്‍
പോ പോ എന്നാര്‍ത്ത്
നമ്മളതിനെ ആട്ടിയോടിക്കും...
അതാ കഷ്ടം... :-(

2 comments:

 1. സ്ഥാനത്തും അസ്ഥാനത്തും കേറിയങ്ങ് ചൊറിയും.. :-( good lines dear .. ! simple

  ReplyDelete
 2. നിയ്ക്ക് ഭയം ഇല്ലാ....അതോണ്ട് അറിയില്ലാ ട്ടൊ..

  വരികള്‍ ഇഷ്ടായി ട്ടൊ...
  ഇതിപ്പൊ ചൊല്ലാണൊ വേണ്ടത്, പറയുകയാണൊ വേണ്ടത്..?
  ഇനി ഇപ്പൊ “പോ പോ “ എന്നും പറഞ്ഞ് വരണ്ട....ഞാന്‍ പോയി..!

  ReplyDelete