കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Sunday, December 11, 2011

സാക്ഷിഎല്ലാം കാണുന്നവനെ 
കര്‍മ്മസാക്ഷിയെന്നു വിളിക്കാം..

സംഭവങ്ങള്‍ കാണുന്നവനെ 
ദൃക്സാക്ഷിയെന്നും..

മനസ്സു കാണുന്നവനെ 
മനസാക്ഷിയെന്നു വിളിക്കാമോ..??

No comments:

Post a Comment