Wednesday, November 02, 2011

പാത്തുമ്മപ്പാട്ട്





കലയുടെ വാണിജ്യവത്കരണത്തിലൂടെ ആ കല നശിക്കുമെന്ന് തെളിയിക്കുന്നു ഇന്നത്തെ മാപ്പിളപ്പാട്ടുകള്‍ .. ഇത്രയധികം പാരമ്പര്യത്തിന്റെ ഊര്‍ജ്ജമുള്ള പാട്ടുശാഖയ്ക്ക് ആല്‍ബം സംസ്കാരത്തിലൂടെ വന്ന അപചയം എടുത്തു പറയേണ്ട ഒന്നാണ്...

മൂക്കടഞ്ഞ ഒരു കലാകാരന്‍ തൊണ്ട കീറുന്ന പ്രേമഗാനങ്ങള്‍ മാത്രമാവുന്നു ഇന്നത്തെ മാപ്പിളപ്പാട്ടുകള്‍ എന്നത് മണ്മറഞ്ഞ നല്ല കലാകാരന്മാരെ അപമാനിക്കുന്നതിനു തുല്യമെന്നാണ് എന്റെ അഭിപ്രായം...

No comments:

Post a Comment