കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, October 31, 2011

ഫേസ്ബുക്കിന്റെ കപടമുഖചിത്രങ്ങള്‍


സമ്മാനിതനായ ഒരു വ്യക്തിയ്ക്ക് ആശംസകള്‍ നേരുന്നതും

മരിച്ച വ്യക്തിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതും 
തികഞ്ഞ നിസ്സംഗതയോടെയാവും പലപ്പോഴും...

ഇത് ഇവിടെ കണ്ടുവരുന്ന കീഴ്വഴക്കങ്ങളോടുള്ള 
അന്തമായ അനുകരണം മാത്രം.. 
ഹല്ലാതെന്ത്..??

No comments:

Post a Comment