കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, October 12, 2011

Bible thoughts


സ്വാതന്ത്രം..

ഇഹത്തിലത് മനുഷ്യനെന്നേ നേടി കഴിഞ്ഞു..

വിലക്കപ്പെട്ട കനിയിലൂടെ..

അതിന്റെ പുണ്യപാപങ്ങള്‍

പിന്‍ത്തലമുറക്കാരായ

"നമ്മളും" "നമ്മളും"

അനുഭവിച്ചേ മതിയാവൂ..

No comments:

Post a Comment