കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, September 07, 2011

word puzzles


ഇന്നലെ "ഇരുട്ടിന്റെ ആത്മാവ്"
അവതാറാക്കി..

ഞാനത്
അവതാരമാക്കി..

പോയ രാവ്
അവ താരമാക്കി..

ആരോ മെല്ലെ വന്ന്
അവരാതമാക്കി..

ഒടുവില്‍ അവരിത് എന്നില്‍
അപരാധമാക്കി.. :)

No comments:

Post a Comment