കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, September 19, 2011

self sadist


നിന്റെ നഖങ്ങള്‍ എന്റെ ദേഹത്തില്‍ ആഴ്ന്നിറങ്ങുന്നത് 

ഞാന്‍ അറിയുന്നു സഖീ... 

എനിക്ക് വേദനിക്കില്ല.. 

ചര്‍മ്മം തിണര്‍ത്തു ചോര പൊടിഞ്ഞാലും 

ശരീരം തെല്ലോന്നുലയ്ക്കാതെ 

നിന്റെ നഖക്ഷതങ്ങള്‍ ഞാന്‍ ഏറ്റുവാങ്ങും..

No comments:

Post a Comment