കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Sunday, September 18, 2011

അഹങ്കാരം


പ്രായത്തിന്റെ പേരില്‍ ഒരാളെ വെറുതെ ബഹുമാനിക്കുന്ന ശീലമില്ല എനിക്ക്.. 
ആളുകളുടെ പ്രവര്‍ത്തികളാണ് നമ്മില്‍ അവരോടു ബഹുമാനം ഉളവാക്കുന്നത്.. 
പ്രായത്തിന്റെ പക്വത വാക്കിലും പ്രവര്‍ത്തിയിലും ഇല്ലാത്തവരെ എന്തിനു അര്‍ഹിക്കാത്ത ബഹുമാനം കൊടുത്ത് അഹങ്കാരികളാക്കുന്നു നാം വൃഥാ...

No comments:

Post a Comment