കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, September 05, 2011

oppressive


"നിന്റെ ക്രൌഞ്ചജന്മത്തെ 
എയ്തു വീഴ്ത്താന്‍ ശരമെടുക്കും 
മാനവവാത്മീകം.. 

നിന്റെ ഹൃദയത്തിന്‍ 
ആഴങ്ങളില്‍ നിന്നും മണലൂറ്റി തരിശാക്കും 
സ്വാര്‍ത്ഥജന്മങ്ങള്‍ .. 

ഈ കറുകതുമ്പിലെ 
നിന്റെ സാന്ദ്രജന്മത്തെ ചവിട്ടിമെതിച്ചു കടന്നു പോകും 
മഹിഷാസുര ബിംബങ്ങള്‍ .."

better u wish to be a expressive human being.. 
not an oppressive class..

No comments:

Post a Comment