കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, September 22, 2011

ആസ്തമനീരു വീങ്ങിയ കണ്ഠത്തില്‍ കഫപ്പൂക്കള്‍ ചുവക്കുന്നു..

ശൂന്യതയുടെ പിളര്‍പ്പിലേക്ക് മുരടനക്കി തുപ്പി,

ശ്വാസനാളത്തിലെ നൂലനക്കങ്ങള്‍ മുറിക്കുന്നു..

വാവിന്‍ വേലിയേറ്റിറക്കങ്ങള്‍ പോല്‍

നിമ്നോന്നതമാം നെഞ്ചിന്‍കൂട്

പ്രാവിന്‍കുറുകല്‍ ഉതിര്‍ത്ത്

ശുഷ്കശ്വാസത്തില്‍ കിതയ്ക്കുന്നു.

No comments:

Post a Comment