കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, September 12, 2011

പുലിക്കളി


ഇന്ന് വൈകീട്ട് തേക്കിന്‍ക്കാട്ടില്‍ നിന്നും നഗരത്തില്‍ പുലിയിറങ്ങി..
ഒപ്പം കുമ്മാട്ടിയും..

ആര്‍ക്കും ആളപായമുള്ളതായി അറിവില്ല.. 

- തൃശ്ശൂരില്‍ നിന്നും ക്യാമറമാന്‍ ബിനുവിനോപ്പം റിപ്പോര്‍ട്ടര്‍ സന്ദീപ്‌ :-)

No comments:

Post a Comment