കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, August 19, 2011

വിഡ്ഢിപ്പെട്ടി


ഇന്ന് രാവിലെ അല്‍പനേരം 

ഒരു ചാനല്‍ പ്രദക്ഷിണം നടത്തി..

ജോണ്‍സന്‍ മാസ്റ്റര്‍ ..

അണ്ണാ ഹസാരെയുടെ രാംലീല..

പിന്നെ പുട്ടിനു പീര പോലെ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ..

അതിനു പുറമേ ഓണത്തിനോടനുബന്ധിച്ചും 

വര്‍ദ്ധിച്ചു വരുന്ന പരസ്യമാമാങ്കവും.. 

ഇതില്ലാതെന്ത് ടി.വി.??

No comments:

Post a Comment