കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, August 08, 2011

പ്രയാണം


അറിയപ്പെടാത്ത ദുരിതമോഹങ്ങള്‍

നമ്മെ നടത്തുന്നതു ഈ തെരുവിന്റെ

ഏതു വിരാമത്തിലേക്കാണ്..??

അവിടെ നമുക്കൊഴുകി തുടങ്ങാം..

നിര്‍വികാരതയുടെ സുഷുപ്തിയില്‍ ..

അനന്തമായി..

No comments:

Post a Comment