കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, June 06, 2011

അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി..


ദുഃഖം ശീലമാക്കിയവര്‍ക്ക് ജീവിതത്തില്‍ ,

സന്തോഷങ്ങളേക്കാള്‍

സങ്കടങ്ങളെ ആസ്വദിക്കാന്‍ കഴിയുന്നു..

പക്ഷെ അവര്‍ക്ക് ഭൂമിയില്‍

മനസമാധാനമില്ലാതെ പോകുന്നു..

No comments:

Post a Comment