കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Sunday, June 05, 2011

ഋതു.. ഒരാവര്‍ത്തനം.


അവളൊരു തമോഗര്‍ത്തമായിരുന്നു..

യുഗാന്തരങ്ങളുടെ ഓരങ്ങളില്‍

പൊലിഞ്ഞു പോയൊരു താരകം..

എന്നെയും എന്‍റെ പ്രണയത്തെയും

മുഴുവനോടെ വിഴുങ്ങിയിട്ടും മതിവരാതവള്‍

ക്ഷീരപഥത്തിനുമപ്പുറം

ദാഹാര്‍ത്തയായ്‌ അലയുന്നു..

No comments:

Post a Comment