കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Tuesday, May 31, 2011

പ്രഥമദിനം


അമ്മയുടെ കൈ പിടിച്ചു മണല്‍ വിരിച്ച മാവിന്‍ചോട്ടിലൂടെ

നടന്നു കയറി സ്കൂളിന്റെ നീളന്‍ വരാന്തയില്‍ നിന്നപ്പോള്‍

എന്‍റെ മുഖത്തൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍

അമ്മ സാരി തലപ്പിനാല്‍ തുടച്ചു

എന്നെ ക്ലാസില്‍ കയറ്റിയിരുത്തിയ

ബാല്യം ഓര്‍ത്തു പോകുന്നു.

No comments:

Post a Comment