കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Sunday, May 08, 2011

പ്രാണത്യാഗം


ഇരുട്ടിന്‍റെ പിളര്‍പ്പിലേക്ക് നിന്നെ വലിച്ചെറിഞ്ഞു

നടന്നു നീങ്ങുമ്പോഴും ഓര്‍മകളില്‍

നിന്‍റെ നിലാവ് തിരയുകയായിരുന്നു ഞാന്‍..

തിരിമുറിയാത്ത നിന്‍റെ സ്നേഹം

കൈകുമ്പിളില്‍ ഒതുക്കാനാവുമോ-

മമസഖി..???

No comments:

Post a Comment