കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, May 26, 2011

കണ്ണാടി


മനസ്സില്‍ നിറയെ സങ്കടമുള്ളപ്പോഴും

മുഖത്ത് സന്തോഷം വരുത്താന്‍ ശ്രമിക്കുമ്പോള്‍

എനിക്ക് ഒരു കോമാളി ഛായയാണെന്ന്

പലപ്പോഴും തോന്നിയിട്ടുണ്ട്..

ചിലപ്പോഴത് ഒരു ഭ്രാന്തന്‍ ചിരിപോലെ

ഉന്മാദാവസ്ഥയിലുമാവാറുണ്ട്.. :-)

No comments:

Post a Comment