കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Sunday, May 01, 2011

കഥ മതി


കാറ്റുറഞ്ഞ രാവിന്‍റെ അന്ത്യയാമത്തില്‍

നിദ്രാവിഹീനനായിരുന്ന എന്നില്‍ കവിത്വം ഉണര്‍ന്നു.

കാകളികള്‍ കത്തിവേഷമാടി.

മാത്രയഞ്ചും ഗുരുവും ലഘുവും തിരിച്ചെന്‍ കൈ കുഴഞ്ഞു.

വൃത്തത്തിനു ചുറ്റും ഓടിയെന്‍ കാല്‍ കുഴഞ്ഞു.

തളര്‍ന്നു ഞാന്‍ മനസ്സില്‍ കുറിച്ചു.

കഥ മതി...

അതെ...

അതു മതി.. :-)

No comments:

Post a Comment