കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, May 16, 2012

22 F Kഇന്നാണൊന്ന് 22 F K കാണാന്‍ നേരം കിട്ടിയത്....
ഫേസ്ബുക്കായ ഫേസ്ബുക്ക് മുഴുവന്‍
ലോകായ ലോകര്‍ മുഴുവന്‍ സ്ത്രീപക്ഷ സിനിമ
എന്ന പേരില്‍ കൊണ്ടാടിയ / ചര്‍ച്ച ചെയ്ത സിനിമ
സത്യത്തില്‍ ആട്ടിന്‍ത്തോല്‍ അണിഞ്ഞു വന്ന
ചെന്നായാണെന്നാ എനിക്ക് തോന്നിയത്....

ഒരുവന്‍ ഒരുവളെ ചതിച്ചാല്‍
അവനെ തിരിച്ചു ചതിക്കുന്നവളാ പെണ്ണെന്നു
പ്രഖ്യാപിക്കുകയാണ് സിനിമ..
അതിനൊപ്പം വേലി ചാടിയ പശുവിന് കോല് കൊണ്ട് മരണം
എന്ന സന്മാര്‍ഗ്ഗപാഠവും സിനിമ കൊടുക്കുന്നുണ്ട്....

ഇതൊരു വിമര്‍ശനമല്ലാ...
മറിച്ച് ഇത് എന്റെ ആസ്വാദനം മാത്രം..

സിനിമ എന്ന നിലയില്‍ ഞാന്‍ ആസ്വദിച്ചു...
ഈ കാലത്ത് കാണേണ്ട ഒരു സിനിമയുമാ........
ആരെയും വിശ്വസിക്കാനാവാത്ത ഒരു സമൂഹത്തില്‍ ജീവിക്കുന്നവരെ
അല്‍പ്പമെങ്കിലും ചിന്തിക്കാന്‍ സിനിമ പ്രേരിപ്പിച്ചെങ്കില്‍
അത് സിനിമയുടെ വന്‍ വിജയം തന്നെ...

- 24 MALE KODUNGALLUR

4 comments:

  1. നല്ല അവലോകനം കാണാന്‍ പ്രചോദനം തോന്നുന്നു ,ഇനിയും വരട്ടെ ഇത് പോലെ ഉള്ള പോസ്റ്റുകള്‍

    ReplyDelete
  2. ആരെയും വിശ്വാസിക്കാനാവാത്ത സമൂഹം

    ReplyDelete