കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, March 15, 2012

അ'ഭയം'

വരുംവരായ്കളെ കുറിച്ച് ചിന്തിക്കുന്നവന്‍
പലപ്പോഴും ഭീരുവാകുന്നു....

മറ്റു ചിലര്‍ വിവരമില്ലായ്മ കൊണ്ട് ധീരരാകുന്നു....

2 comments:

  1. ഞാനുമൊരു വിവരമില്ലായ്മയെ കൊണ്ട് ധീരനായി. കാരണം മറ്റുള്ളവർക്ക് വിവരമുള്ളതുകൊണ്ടാണ് അവരൊന്നും വരാഞ്ഞത്. എനിക്ക് വിവരമില്ലാത്തതുകൊണ്ട് ഞാൻ ഇവിടെ കമന്റി ധീരനായി. ആശംസകൾ.

    ReplyDelete