Wednesday, February 22, 2012

ചക്ഷുഃശ്രവണഗളസ്ഥമാം ദര്‍ദുരം...

"ചക്ഷുഃശ്രവണഗളസ്ഥമാം ദര്‍ദുരം" എന്നതിന്
"പാമ്പിന്റെ വായിലെ തവള" എന്നെഴുതുന്നതോ,
ഇന്നത്തെ വായനക്കാരന് എളുപ്പം പിടി കിട്ടുകയെന്ന
ഒരു ഒന്നൊന്നര ചോദ്യം ഇരവിഴുങ്ങിയ പാമ്പിനെ പോലെ
മനസ്സില്‍ തിരിഞ്ഞു കളിക്കാറുണ്ട് ഇടയ്ക്കെങ്കിലും...

1 comment:

  1. ചക്ഷുഃശ്രവണഗളസ്ഥമാം ദര്‍ദുരം" എന്നതിന്
    "പാമ്പിന്റെ വായിലെ തവള" എന്നെഴുതുന്നതോ,
    ഇന്നത്തെ വായനക്കാരന് എളുപ്പം പിടി കിട്ടുകയെന്ന.

    ഇമ്മാതിരി ചിന്തകളൂം കൊണ്ട് ഞ്ഞ് മേലാക്ക ഇങ്ങ്ട് വരര്ത് ന്ന് സന്ദീപിനോട് ഞാൻ പറഞ്ഞു. ഞ്ഞ് ഞാൻ പറയൂല. ആശംസകൾ.

    ReplyDelete