കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, January 23, 2012

ഉത്പത്തി

സൃഷ്ടിയുടെ നീണ്ട ഏഴു നാളുകള്‍ക്കു ശേഷം
ദൈവം വിശ്രമിക്കുന്നു....

അതു കഴിഞ്ഞു പിന്നൊരു സൃഷ്ടിയും
പുള്ളി നേരിട്ട് നടത്തിയിട്ടില്ലാ...

മടിയന്‍ .... :-)

1 comment:

  1. അതു കഴിഞ്ഞു പിന്നൊരു സൃഷ്ടിയും
    പുള്ളി നേരിട്ട് നടത്തിയിട്ടില്ലാ...


    ഇങ്ങനൊരു പ്രസ്താവനാ ചിന്ത നിന്നിലുണർത്താൻ അങ്ങേർ എന്ത് കഷ്ടപ്പെട്ടൂ,ആവോ. അതൊക്കെയും ഒരു സൃഷ്ടിയല്ലേ സന്ദീപേ. ആശംസകൾ.

    ReplyDelete