കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, January 23, 2012

പേരുവിളി

ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചതിനു ശേഷം ദൈവം ആദത്തിനെ വിളിച്ചു പറയുന്നു..

"കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകലതിന്റെയും മേല്‍ നിനക്കു ആധിപത്യം ഉണ്ടാവും. അവയ്ക്ക് അനുയോജ്യമായ നാമകരണം നീ നടത്തുക."

ഹോ... ആദത്തിനെ സമ്മതിക്കണം.. എന്തോരം പേരോളാ പഹയന്‍ കണ്ടെത്തിയേ....

(ഇവിടെ ഒരു കുട്ടി പിറന്നാല്‍ അതിനു പറ്റിയ പേര് കണ്ടു പിടിക്കാന്‍ പലരും തലകുത്തി മറിയുന്നു.. )

# ബിഗ്‌ ബിയുടെ പേരക്ടാവിനു പേര് കിട്ട്യോ യെന്തോ...??

1 comment:

  1. ഞാൻ വായിച്ചിട്ടുള്ള ഏറ്റവും രസകരമായ കുഞ്ഞുകഥ സന്ദീപ്. ആശംസകൾ, ഈ കുഞ്ഞുവലിയ ചിന്തയ്ക്ക്.

    ReplyDelete