കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, October 24, 2011

ജീവിതാസക്തം


വീടിനടുത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പേ പണി കഴിപ്പിച്ച 
electric crematoriumത്തിലേക്ക് 
വൈദ്യുതി കണക്ഷന്‍ ഇനിയും കിട്ടാത്തതിനാല്‍ 
അടുത്തൊന്നും മരിക്കാന്‍ 
നിര്‍വാഹമില്ലായെന്നും പറഞ്ഞൊരാള്‍ 
കാലന് കത്തെഴുതി.  :-)

No comments:

Post a Comment