കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, January 19, 2011

കൊടിയിറക്കം


ജീവിതത്തിന്റെ ഉത്സവങ്ങൾക്ക് കൊടിയിറങ്ങിയിരിക്കുന്നു.. 
ആളൊഴിഞ്ഞ പൂരപറമ്പു പോലെ ജീവിതം പിന്നെയും 
എന്തിനൊക്കെയോ വേണ്ടി, 
ആർക്കൊക്കെയൊ വേണ്ടി 
ശൂന്യതയിൽ കണ്ണു നട്ടു ഇരിക്കുന്നു...

No comments:

Post a Comment