നിന്റെ തപിത നെറ്റിയിലൊരാർദ്രചുംബനം..
എന്റെ തപ്തനിശ്വാസമേറ്റ നിന്റെയുള്ളൊന്നു കിടുങ്ങും..
നിന്നെ ചൂഴ്‌ന്നു നിൽകുന്ന വിരഹചൂടപ്പോൾ വിട്ടകലും..
നിന്റെ കരതലം കോർത്തു പിടിച്ച
എന്റെ കൈകള്‍ നിനക്കാശ്വാസമേകും..
ഉറങ്ങു പ്രിയകൂട്ടുകരി..
ഉറങ്ങു..
ഒരു ഹൃദയസ്പന്ദനത്തിന്റെ ദൂരത്തിൽ
ഞാൻ നിന്നരികിലുണ്ട്..
No comments:
Post a Comment