tag:blogger.com,1999:blog-8438580621382624289.post8490404143645528448..comments2023-04-17T20:01:53.713+05:30Comments on Sandeep Ayyaril Krishnan: ആതുരംSandeep.A.Khttp://www.blogger.com/profile/17851405476715797861noreply@blogger.comBlogger4125tag:blogger.com,1999:blog-8438580621382624289.post-13743962792267262572012-02-10T02:42:21.464+05:302012-02-10T02:42:21.464+05:30അതിനിതൊരു തെറ്റാണ് എന്ന് ഞാന്‍ പറഞ്ഞില്ലാ ഭായ്......അതിനിതൊരു തെറ്റാണ് എന്ന് ഞാന്‍ പറഞ്ഞില്ലാ ഭായ്...,... വേണ്ടത്ര ഫലപ്രാപ്തി ലഭിക്കുന്നുണ്ടോ എന്നുള്ള സന്ദേഹം മാത്രം പങ്കുവെച്ചതാണ്... നന്മയുള്ള സമൂഹം എന്റെയും സ്വപ്നമാണ്....Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-8438580621382624289.post-75516422642269167992012-02-10T02:39:17.093+05:302012-02-10T02:39:17.093+05:30നല്ലതെന്നു മനസ്സില്‍കരുതി ചെയ്യുന്നവരുടെ
പ്രവര്‍ത...നല്ലതെന്നു മനസ്സില്‍കരുതി ചെയ്യുന്നവരുടെ
പ്രവര്‍ത്തിയെ നിഷിക്കാന് പാടില്ലല്ലോ നമ്മള് ...

ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ടുള്ള ലക്ഷ്യം വേണ്ടത്ര നിറവേറുന്നുണ്ടോ എന്നുള്ള സംശയം കൊണ്ടാ ഞാനിതെഴുതിയത്.... എല്ലാവരുടെയും അഭിപ്രായം അറിയുവാന്‍ വേണ്ടി...Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-8438580621382624289.post-25450355229792076062012-02-09T11:21:11.196+05:302012-02-09T11:21:11.196+05:30പോസ്റ്റ് ചെയ്യുന്നവര്‍ എന്തോ കാരുണ്യപ്രവര്‍ത്തി ച...പോസ്റ്റ് ചെയ്യുന്നവര്‍ എന്തോ കാരുണ്യപ്രവര്‍ത്തി ചെയ്യുന്നു എന്നുള്ള
ധാരണയിലാ ചെയ്യുന്നത്.

ഏത് തരത്തിലാ ഇതൊക്കെയൊരു കാരുണ്യ പ്രവർത്തിയായി വരുന്നത് ആവോ ?
നന്നായി, അഭിനന്ദനങ്ങൾ. ആശംസകൾ സന്ദീപ്.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-8438580621382624289.post-15187862406413484982012-02-09T00:30:01.045+05:302012-02-09T00:30:01.045+05:30ഗുരുക്കന്മാര് അങ്ങനെ ഒരു ചിത്രം പോസ്റ്റ് ചെയ്താല...ഗുരുക്കന്മാര് അങ്ങനെ ഒരു ചിത്രം പോസ്റ്റ് ചെയ്താലൊന്നും ഉണ്ടാവുകയില്ല സന്ദീപ് ,അവര്‍ അവതരിക്കുകയാണ് ,കാത്ത്രിക്കുക മാത്രം ഗതി .ഒന്നും ചെയ്യാതിരിക്കുന്നതിനെക്കാലും നല്ലതാണല്ലോ കുറച്ചു എന്തെങ്കിലും ചെയ്യുന്നത് എന്ന് കരുതി പോസ്ടന്മാര്ക്ക് മാപ്പ് കൊടുക്കൂ ,സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.com