tag:blogger.com,1999:blog-8438580621382624289.post1699368029139654882..comments2023-04-17T20:01:53.713+05:30Comments on Sandeep Ayyaril Krishnan: അനാമികSandeep.A.Khttp://www.blogger.com/profile/17851405476715797861noreply@blogger.comBlogger10125tag:blogger.com,1999:blog-8438580621382624289.post-40239924247711367192012-02-03T12:16:11.650+05:302012-02-03T12:16:11.650+05:30ആ പുരാണകഥ എനിയ്ക്ക് പെരുത്തിഷ്ടായി ട്ടോ സന്ദീപ്.
വ...ആ പുരാണകഥ എനിയ്ക്ക് പെരുത്തിഷ്ടായി ട്ടോ സന്ദീപ്.
വിശ്വസിക്കാനും ആശ്വസിക്കാനും എല്ലാവർക്കും എല്ലാതിനും ഓരോ കാരണങ്ങൾ കാണും അല്ലേ. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-8438580621382624289.post-76413909737354754672012-01-28T01:42:59.595+05:302012-01-28T01:42:59.595+05:30please read puraanic encyclopaedea by vettath mani...please read puraanic encyclopaedea by vettath mani.will get it from nbs or dcindumenonhttps://www.blogger.com/profile/00196501151445756542noreply@blogger.comtag:blogger.com,1999:blog-8438580621382624289.post-4552872344115475772012-01-26T13:15:34.037+05:302012-01-26T13:15:34.037+05:30അത് നന്നായി.അത് നന്നായി.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8438580621382624289.post-74346577575931349662012-01-26T09:11:19.133+05:302012-01-26T09:11:19.133+05:30ഈ പുതിയ അറിവിന് നന്ദി....
ഇത്തരം പുരാതന അറിവുകള്‍...ഈ പുതിയ അറിവിന് നന്ദി....
ഇത്തരം പുരാതന അറിവുകള്‍ നേടാന്‍ ഉതകുന്ന വല്ല ലിങ്കുകളും ഉണ്ടെങ്കില്‍ എനിക്ക് ഒന്ന് മെയില്‍ ചെയ്യുമോ ?
oduvathody@gmail.com.
വായനക്കുറവു കൊണ്ട് ഈ കാര്യത്തില്‍ അജ്ഞത മാത്രമേ എന്റെ കയ്യില്‍ ഉള്ളൂ ..
ഇനിയും ഇത്തരം അറിവുകള്‍ പങ്കിടൂ ... ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-8438580621382624289.post-69712585453826030902012-01-26T04:48:20.012+05:302012-01-26T04:48:20.012+05:30മോതീര വിരൽ മഹാത്മ്യം.മോതീര വിരൽ മഹാത്മ്യം.Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-8438580621382624289.post-50984525267209304732012-01-26T00:58:09.957+05:302012-01-26T00:58:09.957+05:30ഹ ഹ ഹ.. ഷാജി പറഞ്ഞത് ശരിയാണ്...
പിന്നെ ഇത്തരം രസക...ഹ ഹ ഹ.. ഷാജി പറഞ്ഞത് ശരിയാണ്...
പിന്നെ ഇത്തരം രസകരമായ മിത്തുകള്‍ നമ്മുടെ നാടിന്റെ പൈതൃകമല്ലേ..
വിശ്വാസങ്ങള്‍ എന്ന നിലയ്ക്കെടുക്കെണ്ടാതില്ല...
കഥയെന്ന നിലയ്ക്ക് എടുക്കാം.. ആസ്വദിക്കാം...Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-8438580621382624289.post-13164123011702325442012-01-25T23:07:43.887+05:302012-01-25T23:07:43.887+05:30സന്ദീപ് അവിടെ നിന്നും ഇവിടെ നിന്നും വളപ്പൊട്ടുകള്‍...സന്ദീപ് അവിടെ നിന്നും ഇവിടെ നിന്നും വളപ്പൊട്ടുകള്‍ ശേഖരിക്കുന്നു...
നല്ല തിളക്കമുള്ള വളപ്പൊട്ടുകള്‍...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8438580621382624289.post-1384194706453769852012-01-25T22:47:07.728+05:302012-01-25T22:47:07.728+05:30മോതിര വിരലില്‍ അല്ലാത്ത വിരലുകളിലൊക്കെ ഞാന്‍ മോതിര...മോതിര വിരലില്‍ അല്ലാത്ത വിരലുകളിലൊക്കെ ഞാന്‍ മോതിരം ഇടും..
കാണുന്ന ചിലര്‍ പറയും , ആ വിരലില്‍ ഇടാന്‍ പാടില്ല, ഈ വിരലില്‍ ഇടാന്‍ പാടില്ല എന്നൊക്കെ..
ഈ കഥയെ ഒക്കെ മുന്‍ നിര്‍ത്തി ആയിരിയ്ക്കും...
പക്ഷേങ്കി എന്താ ചെയ്യാ, ഓരോ ശീലങ്ങളും വാശികളും...ആരു തടഞ്ഞാലും നിര്‍ത്താന്‍ ആവില്ലല്ലോ..!
ഈ കഥ കുഞ്ഞു നാള് മുതല്‍ കേട്ടിട്ടുണ്ട്..ന്നാലും പുരാണ കഥകള്‍ എപ്പൊ കേള്‍ക്കാനും ഒരു സുഖാ...നന്ദി ട്ടൊ..!
ശുഭരാത്രി...സന്ദീപ്....!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-8438580621382624289.post-35187184790300515062012-01-25T20:07:12.375+05:302012-01-25T20:07:12.375+05:30പ്രാര്‍ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍ എന്ന് പറഞ്ഞ പോലെ...പ്രാര്‍ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍ എന്ന് പറഞ്ഞ പോലെ..വിശ്വസിക്കാന്‍ ഓരോരോ നുണകള്‍ ...ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-8438580621382624289.post-10374292681342111422012-01-25T19:16:24.170+05:302012-01-25T19:16:24.170+05:30നുണ പറയാൻ കൂട്ടു നിന്നതിന് കൈതപ്പൂവിനും കിട്ടി ശാപ...നുണ പറയാൻ കൂട്ടു നിന്നതിന് കൈതപ്പൂവിനും കിട്ടി ശാപം..ഒരിക്കലും പൂജയ്ക്കെടുക്കാൻ ഇടയാവില്ല എന്ന്..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.com